നിയമസഭാ തെരെഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ കൂടുതൽ വോട്ട് നേടുമെന്നും കെ എസ് രാധാകൃഷ്ണൻ

ആലപ്പുഴ: വിധിയറിയാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി കെ എസ് രാധാകൃഷ്ണൻ വിജയപ്രതീക്ഷയിലാണ്. ശബരിമല വിഷയം തനിക്ക് അനുകൂലമാകുമെന്ന് കെഎസ് രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

നിയമസഭാ തെരെഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ കൂടുതൽ വോട്ട് നേടുമെന്നും എൻഡിഎ സ്ഥാനാർത്ഥി പറഞ്ഞു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.