വോട്ട് രേഖപ്പെടുത്തിയതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് താരങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചത്.
ദില്ലി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങള്‍ ഇന്ന് ജനവിധി എഴുതും. തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തില്‍ 72 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മഹരാഷ്ട്ര, രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. ഹിന്ദി ഹൃദയഭൂമിയിലെ വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തിയവരില്‍ ബോളിവുഡ് താരങ്ങളുമുണ്ട്.
വോട്ട് രേഖപ്പെടുത്തിയതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് താരങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചത്. പോളിങ് ബൂത്തില്‍ മകന്‍ തൈമൂറിനൊപ്പമാണ് കരീന കപൂര്‍ വോട്ട് ചെയ്യാനെത്തിയത്. ബാന്ദ്രയിലെ പോളിങ് ബൂത്തിലാണ് ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും വോട്ട് രേഖപ്പെടുത്തിയത്.
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
