Asianet News MalayalamAsianet News Malayalam

ജമ്മുകശ്മീരിൽ ബിജെപിക്ക് അനായാസ ജയം സമ്മാനിക്കുന്നു; കോൺഗ്രസിനെതിരെ ഒമർ അബ്ദുള്ള

നാലു സീറ്റിൽ കോൺഗ്രസിന് ശക്തമായ മൽസരം കാഴ്ചവയ്ക്കാമായിരുന്നു.പ്രധാന നേതാക്കൾ പ്രചാരണത്തിന് എത്തുന്നില്ലെന്ന്  ഒമർ അബ്ദുല്ല
 

congress gifts victory for bjp in jammu kashmir Omar Abdullah against congress
Author
Jammu and Kashmir, First Published May 2, 2019, 10:51 AM IST

ദില്ലി: കോൺഗ്രസിനെതിരെ വിമര്‍ശനവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ജമ്മുകശ്മീരിൽ ബിജെപിക്ക് അനായാസ ജയം സമ്മാനിക്കുന്നുവെന്നാണ് വിമർശനം. 4 സീറ്റിൽ കോൺഗ്രസിന് ശക്തമായ മൽസരം കാഴ്ചവയ്ക്കാമായിരുന്നു. പക്ഷേ പ്രധാന നേതാക്കൾ പ്രചാരണത്തിന് എത്തുന്നില്ല. ഈ സീറ്റുകളില്‍ ബിജെപിയാണ് എതിരാളിയെന്നും ഒമർ അബ്ദുള്ള പറഞ്ഞു. 

Follow Us:
Download App:
  • android
  • ios