ഓരോ യൂണിറ്റിലെയും പൊലീസുകാരുടെ വിശദ വിവരങ്ങൾ ശേഖരിക്കാനാണ് ഡിജിപിയുടെ ഉത്തരവ്. നിർദ്ദേശത്തിനെതിരെ സേനക്കുള്ളിൽ അമർഷം

തിരുവനന്തപുരം: പോസ്റ്റൽ വോട്ട് ചെയ്യുന്ന പൊലീസുകാരുടെ മുഴുവൻ വിവരങ്ങളും ശേഖരിക്കാൻ ഡിജിപിയുടെ നിർദ്ദേശം. നിർദ്ദേശത്തിനെതിരെ സേനക്കുള്ളിൽ വന്‍ അമർഷം ഉയരുന്നുണ്ട്. പൊലീസുകാരുടെ വിവരങ്ങൾ ഭരണാനുകൂല അസോസിയേഷന് കൈമാറാനാണ് നീക്കമെന്നാണ് ആരോപണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പോസ്റ്റൽ വോട്ട് അട്ടിമറിക്കാൻ നീക്കമുണ്ടെന്നും പരാതിയുണ്ട്. ഓരോ യൂണിറ്റിലെയും പൊലീസുകാരുടെ വിശദ വിവരങ്ങൾ ശേഖരിക്കാനാണ് ഡിജിപിയുടെ ഉത്തരവ്.