തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും, തിരിച്ചടി പരിശോധിക്കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

കേരളത്തില്‍ മതദ്രുവീകരണമാണ് ഉണ്ടായതെന്ന് ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് സര്‍ക്കാറിനെതിരെയുള്ള തിരിച്ചടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.