ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജ​യ​ന്ത് പാ​ണ്ഡ, ബി​ശ്വാ​ഭു​ഷ​ന്‍ ഹ​രി​ച​ന്ദ​ന്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പാ​ര്‍​ട്ടി പ്ര​വേ​ശ​നം.

ഭുവനേശ്വർ: ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒ​ഡീ​ഷ​യി​ല്‍ കോ​ണ്‍​ഗ്ര​സ് മു​ന്‍ എം​പി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. ജഗത്സിങ്പൂർ എംപി ബി​ഭു പ്രസാദ്‌ തറയ് ആണ് ബി​ജെ​പിയില്‍ ചേ​ര്‍​ന്ന​ത്.

ബി​ജെ​പി ആ​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ബി​ബു പ്ര​സാ​ദ് പാ​ര്‍​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജ​യ​ന്ത് പാ​ണ്ഡ, ബി​ശ്വാ​ഭു​ഷ​ന്‍ ഹ​രി​ച​ന്ദ​ന്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പാ​ര്‍​ട്ടി പ്ര​വേ​ശ​നം.