ത്രിണമൂൽ കോൺഗ്രസിന് 44.7 ശതമാനം വോട്ടും ബിജെപിക്ക് 43.5 ശതമാനം വോട്ടും കിട്ടിയതായി കണക്കുകൾ വിശദമാക്കുന്നു. പശ്ചിമ ബംഗാളില്‍ ഇടത് പാർട്ടികൾ എല്ലാ സീറ്റുകളിലും പിന്നിലാണുള്ളത്.
കൊല്‍ക്കത്ത: ബംഗാളിൽ ഇടത് വോട്ടുകളിൽ വൻ ചോർച്ച. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇതു വരെയുള്ള കണക്കുകൾ പ്രകാരം ഇടതു പാർട്ടികൾക്ക് കിട്ടിയത് ഏഴ് ശതമാനം വോട്ട് മാത്രമാണ്. ത്രിണമൂൽ കോൺഗ്രസിന് 44.7 ശതമാനം വോട്ടും ബിജെപിക്ക് 43.5 ശതമാനം വോട്ടും കിട്ടിയതായി കണക്കുകൾ വിശദമാക്കുന്നു. പശ്ചിമ ബംഗാളില്‍ ഇടത് പാർട്ടികൾ എല്ലാ സീറ്റുകളിലും പിന്നിലാണുള്ളത്.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് |
