സിറ്റിങ് എംഎൽഎ നസീം അഹമ്മദ്, മുൻ മന്ത്രി ചൗധരി മുഹമ്മദ് അലിയാസ് എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. 

ചണ്ഡിഗഢ്: ഹരിയാനയിൽ നിന്നുള്ള ജനായക് ജനത പാർട്ടി നേതാക്കൾ കോൺഗ്രസിൽ ചേർന്നു. ഐഎൻഎൽഡി എംഎൽഎ നസീം അഹമ്മദ്, മുൻ മന്ത്രി ചൗധരി മുഹമ്മദ് അലിയാസ് എന്നിവരാണ് പാര്‍ട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. 

ഫിറോസ്പൂർ ജിർക്കയിലെ സിറ്റിങ് എംഎൽഎയാണ് നസീം അഹമ്മദ്. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് ഇരുവരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

Scroll to load tweet…