ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ പാർട്ടി പ്രവർത്തകർക്കും സഹായികൾക്കുമൊപ്പമാണ് ഗൗരിയമ്മ ഇരുന്നൂറ്റാറാം നമ്പ‍ർ  ബൂത്തിൽ വോട്ട് ചെയ്യാനെത്തിയത്

ആലപ്പുഴ: ജെഎസ്എസ് നേതാവ് കെ ആർ ഗൗരിയമ്മ ആലപ്പുഴ എസ്ഡിവി ഗേൾസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ പാർട്ടി പ്രവർത്തകർക്കും സഹായികൾക്കുമൊപ്പമാണ് ഗൗരിയമ്മ ഇരുന്നൂറ്റാറാം നമ്പ‍ർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രവർത്തനത്തിന് ഇറങ്ങാത്തതിനാൽ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിലയിരുത്തൽ അസാധ്യമാണെന്ന് ഗൗരിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.