ഇക്കുറി വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാവും. ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോ ഓഡിനേറ്റിംഗ് എഡിറ്റർ പി ജി സുരേഷ് കുമാറും ചീഫ് റിപ്പോർട്ടർ സുജിത് ചന്ദ്രനും തമ്മിലുള്ള സംഭാഷണം.
തിരുവനന്തപുരം: പച്ചക്ക് ജാതി പറഞ്ഞ ഒരു തെരഞ്ഞെടുപ്പ് കാലം. 'വാട്സാപ് യൂണിവേഴ്സിറ്റി' സ്വാധീനമായ, വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് പരിധിയില്ലാതിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണം. നവോത്ഥാനമെന്ന് മിണ്ടാൻ ഒരാളും ധൈര്യപ്പെടാതിരുന്ന പ്രചാരണ കാലം.
ഇത് കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത പുതിയ പതിവുകളുടെ തെരഞ്ഞെടുപ്പ് കാലമായിരുന്നു. ഇക്കുറി വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാവും. ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോ ഓഡിനേറ്റിംഗ് എഡിറ്റർ പി ജി സുരേഷ് കുമാറും ചീഫ് റിപ്പോർട്ടർ സുജിത് ചന്ദ്രനും തമ്മിലുള്ള സംഭാഷണം.
