കൊല്ലം: കേരളത്തിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന കൊല്ലം ലോക്സഭാ സീറ്റിൽ യുഡിഎഫിന് പോസ്റ്റൽ വോട്ടിൽ മുൻതൂക്കം. സിപിഎം സ്ഥാനാർത്ഥി കെഎൻ ബാലഗോപാലിനേക്കാൾ 214 വോട്ടിനാണ് പ്രേമചന്ദ്രൻ മുന്നിട്ട് നിൽക്കുന്നത്. ഇപ്പോൾ കേരളത്തിൽ എട്ടിടത്ത് എൽഡിഎഫും ഏഴിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയുമാണ് മുന്നിലുള്ളത്.