അധികാരമേറ്റത് മുതൽ സർക്കാറിനെ അട്ടിമറിക്കാൻ ബി ജെ പി  ശ്രമിക്കുകയാണ്. തങ്ങള്‍ക്ക് അത് പ്രശ്നമല്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്

ഭോപ്പാല്‍: മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപെട്ടെന്നു ആരോപിച്ച ബിജെപിയെ വെല്ലുവിളിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. വിശ്വാസവോട്ടെടുപ്പിന് തയ്യാറെന്ന് കമൽനാഥ്‌ ബിജെപിയെ വെല്ലുവിളിച്ചു. അധികാരമേറ്റത് മുതൽ സർക്കാറിനെ അട്ടിമറിക്കാൻ ബി ജെ പി ശ്രമിക്കുകയാണ്. തങ്ങള്‍ക്ക് അത് പ്രശ്നമല്ല. ബിജെപിയുടെ പരാജയം മറയ്ക്കാനാണ് ഇത്തരം നീക്കങ്ങളെന്നും കമല്‍നാഥ് പറഞ്ഞു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.