രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ചൗക്കീദാറിന് അറിയില്ലെന്നും സംഘപരിവാറിനെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരിലെ അഴിമതിയെന്നും വി എസ്

തിരുവനന്തപുരം: ആര്‍എസ്എസ് നിയോഗിച്ച ചൗക്കീദാര്‍ ഇന്ത്യയെ കൊള്ളയടിക്കുന്നുവെന്ന് ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ചൗക്കീദാറിന് അറിയില്ലെന്നും സംഘപരിവാറിനെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരിലെ അഴിമതിയെന്നും വി എസ് പറഞ്ഞു. തിരുവനന്തപുരത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Add Asianetnews as a Preferred SourcegooglePreferred