"ബഹുമാനപ്പെട്ട നരേന്ദ്ര മോദിജി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ" മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു.

കൊച്ചി: 2014നെക്കാൾ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് വീണ്ടും അധികാരത്തിലേക്കെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിന്ദനങ്ങൾ അറിയിച്ച് നടൻ മോഹൻലാൽ. ട്വിറ്ററിലൂടെയായിരുന്നു താരം പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

"ബഹുമാനപ്പെട്ട നരേന്ദ്ര മോദിജി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ" മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു. മോഹൻലാലിന് പുറമേ രജനികാന്തും, രാഷ്ട്ര തലവന്മാരും സമൂഹമാധ്യമങ്ങളിലൂടെ മോദിയെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു.

Scroll to load tweet…