തനിക്കെതിരെ ചില കേന്ദ്രങ്ങൾ നടത്തിയ ഗൂഢാലോചന ജയസാധ്യതയെ ബാധിച്ചെന്നും വോട്ടെണ്ണിക്കഴിഞ്ഞാൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും ശ്രീകണ്ഠൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പാലക്കാട്: കെപിസിസിക്കെതിരെ യുഡിഎഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠൻ രംഗത്ത്. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പിന്നിലാകാൻ കാരണം കെപിസിസി പിരിച്ച ഫണ്ടിന്‍റെ വിഹിതം തരാത്തതു കൊണ്ടാണെന്ന് വി കെ ശ്രീകണ്ഠഠൻ പറഞ്ഞു.