പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദന സന്ദേശവുമായി പിണറായി വിജയൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനനന്ദന സന്ദേശമയച്ച് പിണറായി വിജയൻ. മോദിയേയും സഹപ്രവര്‍ത്തകരേയും അഭിനന്ദനം അറിയിക്കുന്നു. സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും ഉത്തമ താല്പര്യത്തിനു വേണ്ടി അര്‍ത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായും അഭിനന്ദന കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
