Asianet News MalayalamAsianet News Malayalam

പി ജയരാജനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റര്‍ വിതരണം: യുഡിഎഫ് പ്രവര്‍ത്തകര്‍ പിടിയില്‍

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ലഘുലേഖ വിതരണം ചെയ്തുവെന്ന പരാതിയിലാണ് നടപടി.

police arrested udf workers for defamatory poster distribute against p jayarajan
Author
Kuttiady, First Published Apr 22, 2019, 9:03 PM IST

കോഴിക്കോട്: എല്‍ഡിഎഫ് സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ലഘുലേഖ കുറ്റ്യാടിയിലെ വീടുകളിൽ വിതരണം ചെയ്ത യുഡിഎഫ് പ്രവർത്തകരെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തു. സോമൻ കിഴക്കേ പൈങ്ങാകുളങ്ങര, സുധാകരൻ വലിയ പാതിരിക്കോട്ട് , പാരമ്പത് അന്ത്രു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ലഘുലേഖ വിതരണം ചെയ്തുവെന്ന പരാതിയിലാണ് നടപടി.

Follow Us:
Download App:
  • android
  • ios