ഹോം ഗാർഡിന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. സ്കൂൾ ടീച്ചറായ ശിവെന്ദ്ര കിഷോറിനാണ് വെടിയേറ്റത്.
പട്ന: വോട്ടെടുപ്പിനിടെ ബീഹാറിൽ പോളിംഗ് ഉദ്യോഗസ്ഥന് വെടിയേറ്റു. ഹോം ഗാർഡിന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. സ്കൂൾ ടീച്ചറായ ശിവെന്ദ്ര കിഷോറിനാണ് വെടിയേറ്റത്.
