രാഹുൽ ഗാന്ധിയുമായി പേരിലുള്ള സാമ്യം കാരണം കോയമ്പത്തൂരിൽ പത്രിക തള്ളിയതിനാലാണ് വയനാട്ടിലെത്തിയത്. ബിജെപിയുടേയോ ഇടത് പാർട്ടികളുടേയോ പിന്തുണ തനിക്കില്ലെന്നും രാഘുൽ ഗാന്ധി
കോയമ്പത്തൂര്‍: രാഹുൽ ഗാന്ധിക്കെതിരെ അപരനായല്ല മത്സരിക്കുന്നതെന്ന് അഖിലേന്ത്യാ മക്കൾ കഴകം നേതാവ് രാഘുൽ ഗാന്ധി. രാഹുൽ ഗാന്ധിയുമായി പേരിലുള്ള സാമ്യം കാരണം കോയമ്പത്തൂരിൽ പത്രിക തള്ളിയതിനാലാണ് വയനാട്ടിലെത്തിയത്. ബിജെപിയുടേയോ ഇടത് പാർട്ടികളുടേയോ പിന്തുണ തനിക്കില്ലെന്നും രാഘുൽ ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Add Asianetnews as a Preferred Source

