തർക്കം മറ്റ് സീറ്റുകളിലെ ജയസാധ്യതയെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. സമീപ സീറ്റുകളെ ബാധിച്ചേക്കുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. മൃദുസമീപനം വേണ്ടെന്ന് കോൺഗ്രസിൽ ഒരുവിഭാഗം വിശദമാക്കിയിട്ടുണ്ട്. 

തൃപയാര്‍: കേരള കോൺഗ്രസിലെ തർക്കത്തിൽ ഹൈക്കമാൻഡിനും അതൃപ്തി. തർക്കം മറ്റ് സീറ്റുകളിലെ ജയസാധ്യതയെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. സമീപ സീറ്റുകളെ ബാധിച്ചേക്കുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. മൃദുസമീപനം വേണ്ടെന്ന് കോൺഗ്രസിൽ ഒരുവിഭാഗം വിശദമാക്കിയിട്ടുണ്ട്. 

അതേസമയം മത്സരിക്കാനില്ലെന്ന് മുതിർന്ന നേതാക്കൾ രാഹുലിനെ അറിയിച്ചുവെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് തർക്കത്തെക്കുറിച്ച് രാഹുൽ ഗാന്ധി നേതാക്കളിൽ നിന്നും വിശദാംശങ്ങൾ തേടിയെന്നാണ് റിപ്പോര്‍ട്ട്.