Asianet News MalayalamAsianet News Malayalam

വയനാട്ടില്‍ രാഹുല്‍ ഗാന്ധി വന്‍ ലീഡിലേയ്ക്ക്, പ്രതീക്ഷിച്ച വോട്ടുകള്‍ പോലും കിട്ടാതെ തുഷാര്‍ വെള്ളാപ്പള്ളി

 വയനാട്ടില്‍ രാഹുല്‍ ഗാന്ധി വന്‍ ലീഡിലേയക്ക്. രാഹുല്‍ ഗാന്ധിയുടെ ലീഡ് 25000 കഴിഞ്ഞു.

rahul reach huge lead in wayanad thushar hardly gets votes
Author
Kalpetta, First Published May 23, 2019, 9:20 AM IST

കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധി വന്‍ ലീഡിലേയക്ക്. രാഹുല്‍ ഗാന്ധിയുടെ ലീഡ് 25000 കഴിഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് 2000 വോട്ടുകള്‍ ആദ്യ റൗണ്ട് പൂര്‍ത്തിയാവുമ്പോള്‍ ലഭിച്ചിട്ടില്ല. അതേസമയം രാഹുല്‍ അമേഠിയില്‍ സ്മൃതി ഇറാനിയ്ക്ക് പിന്നിലാണുള്ളത്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios