തൃശൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. തനിക്ക് നീതി നിഷേധിച്ചത് മുഖ്യമന്ത്രിയാണെന്ന് രമ്യ ആരോപിച്ചു. എ വിജയരാഘവനെതിരായ പരാതിയിൽ കേസെടുക്കാൻ പൊലീസിന് കിട്ടിയ നിയമോപദേശം മുഖ്യമന്ത്രി ഇടപെട്ടാണ് തിരുത്തിയതെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. 

ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാരന്‍റെ നിലവാരത്തിലേക്ക്  താരം താഴ്ന്നു.
ഇനി കോടതിയിൽ മാത്രമാണ് പ്രതീക്ഷയെന്നും രമ്യ ഹരിദാസ് പറഞ്ഞു.