ആദ്യ റൗണ്ട് പൂര്‍ത്തിയാവുമ്പോള്‍ അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ മാത്രം 923 വോട്ടുകളുടെ ലീഡാണ് ഷാനിമോള്‍ നേടിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ആരിഫിന് വൻ ഭൂരിപക്ഷം നൽകിയ മണ്ഡലമായിരുന്നു അരൂർ. 

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ എ എം ആരിഫിന് മികച്ച ഭൂരിപക്ഷം നല്‍കിയ മണ്ഡലങ്ങളില്‍ മിന്നുന്ന പ്രകടനവുമായി ഷാനിമോള്‍ ഉസ്മാന്‍. ആദ്യ റൗണ്ട് പൂര്‍ത്തിയാവുമ്പോള്‍ അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ മാത്രം 923 വോട്ടുകളുടെ ലീഡാണ് ഷാനിമോള്‍ നേടിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ആരിഫിന് വൻ ഭൂരിപക്ഷം നൽകിയ മണ്ഡലമായിരുന്നു അരൂർ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.