വടകരയിൽ ലോക് താന്ത്രിക് ജനതാദളിന്‍റെ വോട്ടുകൾ കിട്ടുമെന്ന കെ.മുരളീധരന്‍റെ പ്രതീക്ഷ ശുദ്ധ അസംബന്ധമെന്ന് ശ്രേയാംസ് കുമാർ. കുതികാൽ വെട്ടുന്ന രീതി പാർട്ടിക്കില്ലെന്നും ശ്രേയാംസ് കുമാർ
കോഴിക്കോട്: വടകരയിൽ ലോക് താന്ത്രിക് ജനതാദളിന്‍റെ വോട്ടുകൾ കിട്ടുമെന്ന കെ.മുരളീധരന്‍റെ പ്രതീക്ഷ ശുദ്ധ അസംബന്ധമെന്ന് ശ്രേയാംസ് കുമാർ. കുതികാൽ വെട്ടുന്ന രീതി പാർട്ടിക്കില്ലെന്നും ശ്രേയാംസ് കുമാർ കോഴിക്കോട്ട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി പി.ജയരാജൻ അക്രമ രാഷ്ട്രീയത്തിന്‍റെ ഇരയാണ്. ജയരാജനെ അക്രമിയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
