മയ്യിൽ കണ്ടങ്കൈ എൽപി സ്കൂളിലെ 145 നമ്പർ ബൂത്തിൽ വിവി പാറ്റ് മെഷീനുള്ളിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്

മാഹി: വിവിപാറ്റ് മെഷീനിന്‍റെ ഉള്ളില്‍ പാമ്പ് കയറി. മയ്യിൽ കണ്ടങ്കൈ എൽപി സ്കൂളിലെ 145 നമ്പർ ബൂത്തിൽ വിവി പാറ്റ് മെഷീനുള്ളിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. മോക്ക് പോൾ സമയത്താണ് പാമ്പിനെ കണ്ടത്. പാമ്പിനെ നീക്കം ചെയ്ത ശേഷമാണ് തെരഞ്ഞെടുപ്പ് തുടങ്ങാനായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred