ചവറയില്‍ വച്ചാണ് വാഹനം തകര്‍ത്തത്. സംഭവത്തില്‍ യുഡിഎഫ് ജില്ലാ നേതൃത്വം പൊലീസിൽ പരാതി നൽകി. 

കൊല്ലം: കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥി എന്‍ കെ പ്രേമചന്ദ്രന്‍റെ പ്രചാരണ വാഹനം തകര്‍ത്താതായി പരാതി. വാഹനം തകര്‍ത്തതിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും യുഡിഎഫ് ആരോപിച്ചു. ചവറയില്‍ വച്ചാണ് വാഹനം തകര്‍ത്തത്. സംഭവത്തില്‍ യുഡിഎഫ് ജില്ലാ നേതൃത്വം പൊലീസിൽ പരാതി നൽകി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred