കേരളത്തിൽ യുഡിഎഫ് തരംഗമെന്നാണ് ഇന്ത്യാ ടുഡെ പറയുന്നത്. ബിജെപിക്ക് പ്രവചിക്കുന്നത് പരമാവധി ഒരു സീറ്റ് 

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് വൻ തരംഗമുണ്ടാക്കുമെന്ന് ഇന്ത്യാ ടുഡെ എക്സിറ്റ് പോൾ. ഭൂരിപക്ഷം സീറ്റിലും വിജയിക്കുന്നത് യുഡിഎഫ് ആകുമെന്നാണ് സര്‍വെ ഫലം. 20 സീറ്റിൽ 15 മുതൽ 16 വരെ സീറ്റാണ് സര്‍വെയിൽ യുഡിഎഫിന് പ്രവചിക്കുന്നത്. 

ഇടത് മുന്നണി അഞ്ച് സീറ്റ് മുതൽ മൂന്ന് സീറ്റ് വരെ നേടാമെന്നാണ് സര്‍വെ പറയുന്നത്. ബിജെപിക്ക് കിട്ടാവുന്നത് പരമാവധി ഒരു സീറ്റാണെന്നും സര്‍വെ പറയുന്നു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.