തൃശൂര്‍: ബാലറ്റ് പെട്ടി തുറക്കുന്നതിനായുള്ള ആകാംഷ പങ്കുവയ്ക്കുന്നതിനോടൊപ്പം തൃശൂര്‍ ആര്‍ക്കും കൊണ്ടുപോവാന്‍ കൊടുക്കില്ലെന്ന് വ്യക്തമാക്കി യുഡിഎഫ് ടി എന്‍ പ്രതാപന്‍. തൃശൂര്‍ മണ്ഡലം എന്നും മതേതര നലിപാടുകള്‍ മുറുകെ പിടിച്ചിട്ടുള്ളതാണ്. ഒരിക്കലും വര്‍ഗീയതയ്ക്ക് തൃശൂര്‍ കൈകൊടുക്കില്ലെന്നും ടിഎന്‍ പ്രതാപന്‍ വിശദമാക്കി. 
 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.