പെട്ടെന്ന് തന്നെ വായ്പയ്ക്ക് അനുമതി ലഭിക്കുമെന്നതും, കുറച്ച് പേപ്പർ വർക്കുകൾ മാത്രം മതിയെന്നതും സ്വർണ്ണ വായ്പകൾക്ക് അനുകൂലമായ ഘടകമാണ്.

സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്, കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ സ്വർണവില കുതിച്ചുയർന്നിട്ടുണ്ട്. ഇത് സ്വർണവായ്പയ്ക്കുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ട്. ഭവനവായ്പകൾ പോലെയുള്ള മറ്റ് വായ്പകളിൽ നിന്ന് വ്യത്യസ്തമായി സ്വർണ വായ്പകൾ ഏറെ സൗകര്യപ്രദമാണ്. പെട്ടെന്ന് തന്നെ വായ്പയ്ക്ക് അനുമതി ലഭിക്കുമെന്നതും, കുറച്ച് പേപ്പർ വർക്കുകൾ മാത്രം മതിയെന്നതും സ്വർണ്ണ വായ്പകൾക്ക് അനുകൂലമായ ഘടകമാണ്.

രാജ്യത്തെ മുൻനിര ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകൾ അറിയാം 

ബാങ്ക് / എൻഎഫ്ബിസിഗോൾഡ് ലോൺ പലിശ നിരക്ക്പ്രോസസ്സിംഗ് ഫീസ്
കൊട്ടക് മഹീന്ദ്ര ബാങ്ക് 0.88%2% + ജിഎസ്ടി
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ8.40% - 9.50%0.50%
യൂക്കോ ബാങ്ക് 8.50%250 - 5000
ഇന്ത്യൻ ബാങ്ക് 8.80% -9%ലോണ്‍ തുകയുടെ 0.56%
ഫെഡറൽ ബാങ്ക് 8.99% മുതൽ
കാനറ ബാങ്ക്9%500 -5000 
എസ്ബിഐ9%0.50% + ജിഎസ്ടി
ബാങ്ക് ഓഫ് ബറോഡ9.15%ബാധകമായ നിരക്കുകൾ + ജിഎസ്ടി
ഐസിഐസിഐ ബാങ്ക് വായ്പ തുകയുടെ മുതൽ 18% വരെ9.25% - 18%ലോണ്‍ തുകയുടെ 2%
ബാങ്ക് ഓഫ് മഹാരാഷ്ട്ര9.30%500 - 2000 രൂപ + ജിഎസ്ടി
എച്ച്ഡിഎഫ്സി ബാങ്ക് 9.30% - 17.86%തുകയുടെ 1%
പഞ്ചാബ് & സിന്ദ് ബാങ്ക് 9.35%500 - 10000
സൗത്ത് ഇന്ത്യൻ ബാങ്ക്9.40% - 22%
സിറ്റി യൂണിയൻ ബാങ്ക്9.50%ഇല്ല
എയൂ സ്മോൾ ഫിനാൻസ് ബാങ്ക് 

9.50% - 24%

1% +ജിഎസ്ടി
യൂണിയൻ ബാങ്ക്9.95%
കർണാടക ബാങ്ക്10.% - 10.45%
ഇൻഡസ്ഇൻഡ് ബാങ്ക് 10.35%- 17.05%വായ്പ തുകയുടെ 1%
ബന്ധൻ ബാങ്ക് മുതൽ 10.50% - 19.45%1% + ജിഎസ്ടി
കരൂർ വൈശ്യ ബാങ്ക് 10.65%0.50%
ജെ & കെ ബാങ്ക്11.35%500 രൂപ + ജിഎസ്ടി
പഞ്ചാബ് നാഷണൽ ബാങ്ക്12.25%വായ്പ തുകയുടെ 0.75%
ആക്സിസ് ബാങ്ക്17%0.5% + ജിഎസ്ടി
മുത്തൂറ്റ് ഫിനാൻസ്22%