ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്!

ഗ്രൂമിങ്ങും ഫാഷനും ഇഷ്ടപ്പെടുന്ന ഒരു കോഴിക്കോട്ടുകാരി ആണോ നിങ്ങൾ? എങ്കിൽ ഈ വർഷത്തെ സ്റ്റാർ ആകാനുള്ള അവസരം നിങ്ങളുടേതാണെങ്കിലോ?

“വിൻസ്മെര” ജുവല്സ് ഒരുക്കുന്ന ഫാഷൻ ഷോ- “സ്റ്റാർ ഓഫ് ദി ഇയർ 2025”- നിങ്ങളുടെ മോഡെലിങ് സ്വപ്നങ്ങളിലേക്കുള്ള ആദ്യ ചുവട് വെപ്പാവട്ടെ! . കോഴിക്കോട് ജില്ലയിൽ പഠിക്കുന്ന കോളേജ് വിദ്യാർത്ഥിനികൾക്കാണ് ഈ സുവർണ്ണാവസരം!

ഇൻറർനാഷനൽ കൊറിയോഗ്രാഫെർ ആയ ഡാലു കൃഷ്ണദാസ്-ന്റെ ഗ്രൂമിങ്ങിലൂടെ “വിൻസ്മെര”-യുടെ “സ്റ്റാർ ഓഫ് ദി ഇയർ 2025” ആകാൻ നിങ്ങൾക്കും തയ്യാറെടുക്കാം. ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്!

19 മുതൽ 24 വയസ്സ് വരെ പ്രായമുള്ള മിടുക്കികൾക്ക് ഈ ജൂലൈ 15-നു മുൻപ് അപേക്ഷിക്കാവുന്നതാണ്. നിങ്ങളുടെ ഒരു ഫോട്ടോയും സെൽഫ്-ഇൻട്രഡക്ഷൻ വീഡിയോയും താഴെ കൊടുത്തിരിക്കുന്ന ക്യൂ ആർ കോഡിലേക്ക് ജൂലൈ 15-നു മുൻപ് അയക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് വിൻസ്മെര ജുവല്സ്-ന്റെ സോഷ്യൽ മീഡിയ പേജ് സന്ദർശിക്കുക.