കൊല്ലപ്പെട്ട അക്ഷയ് ഗുലെ എന്ന പതിനെട്ടുകാരൻ സുഹൃത്തുക്കള്‍ക്കൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് കൊല്ലപ്പെട്ടത്. പ്രതികളിലൊരാളായ ആകാഷ് ഖൈര്‍നറിന്‍റെ സഹോദരിയെ കമന്‍റടിച്ചതിന്‍റെ പേരില്‍ ഗുലെയെ മര്‍ദ്ദിക്കുകയായിരുന്നു.

ഗുലെയും സുഹൃത്തുക്കളും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും  ആകാശും സാഗറും ഒപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത ആളും ചേര്‍ന്ന് മര്‍ദ്ദനം തുടര്‍ന്നു. തുടര്‍ന്നായിരുന്നു ക്രൂരകൃത്യം നടന്നത്. ആകാശ്, സുഹൃത്ത് സാഗര്‍, പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവരാണ് പൊലീസ് പിടിയിലായത്.