ചെന്നൈ: അണ്ണാ ഡിഎംകെയിൽ ലയനപ്രഖ്യാപനം. പാർട്ടി ആസ്ഥാനത്ത് കൈകൊടുത്ത് ഒപിഎസും ഇപിഎസും . ആറ് മാസത്തിന് ശേഷമാണ് ഇരുവിഭാഗങ്ങളും ഒരുമിക്കുന്നത് . പാർട്ടിയെ പിളർത്താൻ ആർക്കും കഴിയില്ലെന്ന് ഒ പനീർശെൽവം . ഒപിഎസ് മാർഗ്ഗനിർദ്ദേശക സമിതി കോർഡിനേറ്ററാകും. എടപ്പാടി പളനി സ്വാമി കോ കോർഡിനേറ്റർ . ഒപിഎസ് വിഭാഗത്തിന് ഉപമുഖ്യമന്ത്രി അടക്കം 2 മന്ത്രിമാർ മാത്രം . ഒപിഎസ്സിന്റെ സത്യപ്രതിജ്ഞ 5മണിക്ക് നടക്കും. ലയനപ്രഖ്യാപനത്തിൽ ശശികലയെ കുറിച്ച് പരാമർശമില്ല .
അണ്ണാ ഡിഎംകെയിൽ ലയനപ്രഖ്യാപനം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
