അഭിനേതാവ് ആകാനായി പ്രയ്തനിച്ചിരുന്ന യുവാവ് തൂങ്ങിമരിച്ച നിലയില്‍
മുംബൈ: സിനിമാമോഹവുമായി നടന്ന യുവാവ് തൂങ്ങിമരിച്ച നിലയില്‍. മുംബൈ സ്വദേശിയായ രാഹുല്‍ ദീക്ഷിതാണ് ആത്മഹത്യ ചെയ്തത്. മുംബൈയിലെ അന്ധേരിയിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. എന്നാല്‍ ആത്മഹത്യാകുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല.
