സായുധസേനകളോട് ഒരുങ്ങിയിരിക്കാൻ ആഹ്വാനം നൽകി ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയി. ആണവകരാറിൽ നിന്ന് അമേരിക്ക പിൻമാറിയതിന് പിന്നാലെയാണ് ഇറാന്‍റെ പുതിയ പ്രഖ്യാപനം.

ടെഹ്റാന്‍: സായുധസേനകളോട് ഒരുങ്ങിയിരിക്കാൻ ആഹ്വാനം നൽകി ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയി. ആണവകരാറിൽ നിന്ന് അമേരിക്ക പിൻമാറിയതിന് പിന്നാലെയാണ് ഇറാന്‍റെ പുതിയ പ്രഖ്യാപനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുദ്ധത്തിന് നിലവിൽ സാധ്യതയില്ലെങ്കിലും, സായുധ സേനകളോട് ആൾബലവും ആയുധവിന്യാസവും ശക്തമാക്കണമെന്ന് ഖമനേയി ആവശ്യപ്പെടുന്നു.

ഇറാന്‍റെ വ്യോമപ്രതിരോധ ദിനത്തിൽ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് ഖമനേയിയുടെ ആഹ്വാനം. ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പശ്ചിമേഷ്യയിൽ യുദ്ധഭീതി ഉടലെടുക്കുകയാണ്.