കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള സ്റ്റേഷനുകളുടെ പരിധി ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ
കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള സ്റ്റേഷനുകളുടെ പരിധിയില്‍ ബുധനാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുക്കാണ് തീരുമാനം.
