മൂഴിയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത
പത്തനംതിട്ട:ജലനിരപ്പ് ഉയര്ന്നതിനാല് പത്തനംതിട്ട മൂഴിയാര് അണക്കെട്ടിന്റെ ഷട്ടറുകള് തുറക്കാന് സാധ്യത. സംസ്ഥാനത്ത് മഴക്കെടുതിയിൽ 14 പേരാണ് മരണപ്പെട്ടത്. ഇന്നലെ അഞ്ച് പേരാണ് മരിച്ചത്. അടുത്ത മൂന്നു ദിവസങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
