കുട്ടിയെ ഇന്നലെ വൈകിട്ട് കാണാതായതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
കൊച്ചി: ചിറ്റൂര് ക്ഷേത്രക്കുളത്തില് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചിറ്റൂര് സ്വദേശി സജിയുടെ മകന് ആഷിന്റെ (15) മൃതദേഹമാണ് ഇന്ന് രാവിലെ തിട്ടിയത്. കുട്ടിയെ ഇന്നലെ വൈകിട്ട് കാണാതായതായി ബന്ധുക്കള് പോലീസില് പരാതി നല്കിയിരുന്നു.
