FIR രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ഡിജിപിക്ക് കത്ത് നൽകി

ചെന്നൈ: തമിഴ്നാട് ഡിഎംകെ മന്ത്രിക്ക് കുരുക്ക് മുനിസിപ്പൽ ഭരണ- കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ .നെഹ്‌റുവിനെതിരെ ED രംഗത്ത്.1020 കോടി രൂപയുടെ അഴിമതി എന്ന് ED ആോരപിച്ചു.ടെണ്ടരുകളിൽ വ്യാപകമായി ക്രമക്കേട് കണ്ടെത്തി.കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക് കൈമാറി.ഏപ്രിലിലെ റെയ്ഡിൽ നിർണായക തെളിവുകൾ കിട്ടി.FIR രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ഡിജിപിക്ക് കത്ത് നൽകി.നേരത്തെ മന്ത്രിക്കെതിരെ നിയമനക്കോഴയും ED ആരോപിച്ചിരുന്നു