. മെക്കാനിക്കൽ ആയീ ഉപയോഗിക്കാവുന്ന കൈ വെച്ച് ജീവിതത്തിലെ മിക്കവാറും എല്ലാ കാര്യങ്ങളും സാധിക്കുവാൻ പറ്റും. കൈ മുട്ടിനു താഴെ കുറഞ്ഞത് 4 ഇഞ്ച് നീളം ഉണ്ടായിരിക്കണം.
കൊച്ചി: റോട്ടറി ഡിസ്ട്രിക്റ്റ് 3205 ഇന്റെ സമൂഗിക സേവനത്തിന്റെ ഭാഗമായീ റോട്ടറി ക്ലബ് ഓഫ് കളമശ്ശേരിയും എറണാകുളം ജില്ലാ പഞ്ചായതും ചേർന് അമേരിക്കയിലെ എല്ലൻ മേഡോസ് പോസ്തെറ്റിക് ഹാൻഡ് ഫൗണ്ടേഷൻഇന്റെ സഹകരണത്തോടെ കൈ മുട്ടിനു താഴെ അപകടത്തിലോ മറ്റ് കാരണത്താലോ കൈ നഷ്ടപ്പെട്ടവർക്ക് കൃത്രിമ കൈ സൗജന്യമായീ വച്ചു കൊടുക്കുന്നു. മെക്കാനിക്കൽ ആയീ ഉപയോഗിക്കാവുന്ന കൈ വെച്ച് ജീവിതത്തിലെ മിക്കവാറും എല്ലാ കാര്യങ്ങളും സാധിക്കുവാൻ പറ്റും. കൈ മുട്ടിനു താഴെ കുറഞ്ഞത് 4 ഇഞ്ച് നീളം ഉണ്ടായിരിക്കണം.
ജൂൺ 30 ചൊവ്വാഴ്ച കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ഈ ക്യാമ്പിൽ രജിസ്റ്റർ ചെയ്‌യുവാൻ ആഗ്രഹിക്കുവർ റോട്ടറി ക്ലബ്ബ് ഓഫ് കളമശ്ശേരിയമായി ഈ നമ്പറിൽ ബന്ധപ്പെടുക
9645750442, 9447001124, 9847460511


