തിരുവനന്തപുരം: ഭിന്ന ശേഷിയുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മാരായമുട്ടം സ്വദേശിയായ ബിജുവനെയും മകളെയുമാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.