പോര്‍ച്ചുഗലിനെതിരെ ഉറുഗ്വെയ് മുന്നില്‍
മോസ്കോ: ലോകകപ്പില് പ്രീക്വാര്ട്ടറില് പോര്ച്ചുഗലിനെതിരെ ഉറുഗ്വെയ് മുന്നില്. കളി തുടങ്ങി ഏഴാം മിനുറ്റില് സുവാരസിന്റെ ക്രോസില് നിന്ന് തകര്പ്പന് ഹെഡറിലൂടെ കവാനിയാണ് ഉറുഗ്വെയെ മുന്നിലെത്തിച്ചത്.
Scroll to load tweet…
