പവൻ ഹാൻസ് കമ്പനിയുടെ ഹെലികോപ്റ്ററാണ് റൺവേയിൽ നിന്ന് 140 മീറ്റർ മാറി ലാന്റ് ചെയ്തത്.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ രോഗിയുമായെത്തിയ ഹെലികോപ്റ്റർ റൺവേയിൽ നിന്ന് മാറി ലാന്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. യന്ത്ര തകരാറിനെ തുടർന്നാണ് ഹെലികോപ്റ്ററിന് കൃത്യ സ്ഥാനത്ത് ഇറങ്ങാന്‍ കഴിയായിതിരുന്നത്. ലക്ഷദ്വീപിലെ കവരത്തിയിൽ നിന്ന് രോഗിയുമായെത്തിയ പവൻ ഹാൻസ് കമ്പനിയുടെ ഹെലികോപ്റ്ററാണ് റൺവേയിൽ നിന്ന് 140 മീറ്റർ മാറി ലാന്റ് ചെയ്തത്.
