പാച്ചല്ലൂര്‍ സ്വദേശിനി ശാന്തിനിക്കാണ് കുത്തേറ്റത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് തിരുവല്ലം പാച്ചല്ലൂരിൽ വീട്ടമ്മയ്ക്ക് കുത്തേറ്റു. കുത്തേറ്റ വീട്ട ശാന്തിനിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.