തിരുവനന്തപുരം:യുഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ. മാണി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യുവ നേതാക്കളുടെയും സഭയിലുള്ള മുതിര്‍ന്ന നേതാക്കളുടെയും അഭാവത്തിലാണ് ജോസ് കെ.മാണി പത്രിക സമര്‍പ്പിച്ചത്.  ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.കെ മുനീര്‍, കെ.സി ജോസഫ് തുടങ്ങിയവര്‍ക്കൊപ്പം എത്തിയാണ് ജോസ് കെ.മാണി പത്രിക സമര്‍പ്പിച്ചത്. എൽഡിഎഫ് സ്ഥാനാര്‍ഥികളായ എളമരം കരീമും ബിനോയ് വിശ്വവും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു