ഒരു ഇടവേളയ്‌ക്ക് ശേഷം കൊച്ചിയില്‍ വീണ്ടും കവര്‍ച്ച

കൊച്ചി: ഒരു ഇടവേളയ്‌ക്ക് ശേഷം കൊച്ചിയില്‍ വീണ്ടും കവര്‍ച്ച. പത്തടിപ്പാലത്ത് വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണവും 10,000 രൂപയും കവര്‍ന്നു. റിസര്‍വ് ബാങ്ക് റിട്ട. മാനേജര്‍ രാജു കുര്യന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.