കേന്ദ്രസര്‍ക്കാര്‍ സത്യസന്ധരായവരെ അപമാനിക്കാന്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് മായാവതി പറഞ്ഞു.നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം അല്‍പ സമയത്തിനകം ചേരും.