തിരുവനന്തപുരം: മെഡിക്കല‍് കോലേജില്‍ മെഡിക്കൽ സർവീസസ് കോര്‍പ്പറേഷൻ വിതരണം ചെയ്ത മരുന്നിൽ നിന്നു അലർജി. അഞ്ചുപേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് സംഭവം. സെഫറോക്‌സിം എന്ന ആന്റിബയോട്ടിക് മരുന്നിൽ നിന്നാണ് അലര്‍ജിയുണ്ടായതെന്നാണ് സംശയം. അലര്‍ജി ഉണ്ടാക്കിയ ബാച്ച് മരുന്നുകളുടെ വിതരണം നിർത്തിവയ്ക്കാൻ അടിയന്തിര നിർദേശം നല്‍കി.
