കണ്ണൂർ: പുതിയ തെരു കീരിയാട് നടന്ന സ്ഫോടനത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇതര സംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലയിലാണ് സ്ഫോടനം നടന്നത്. ഇലക്ട്രിക് ഉപകരണമാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
