മൂന്ന് മാസത്തിനകം ആഭ്യന്തര, അന്താരാഷ്ട്ര സർവ്വീസുകളിൽ വൈഫൈ സൗകര്യം ലഭിക്കും .

ദില്ലി: ഇന്ത്യയിലെ വിമാനങ്ങളില്‍ ഫോണ്‍ വിളിക്കാനും ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനുമുളള സൗകര്യം യാഥാര്‍ത്ഥ്യമാകുന്നു. ട്രായിയുടെ ശുപാര്‍ശ ടെലികോം കമ്മീഷന്‍ അംഗീകരിച്ചു.

മൂന്ന് മാസത്തിനകം ആഭ്യന്തര, അന്താരാഷ്ട്ര സർവ്വീസുകളിൽ വൈഫൈ സൗകര്യം ലഭിക്കും . ടെലികോം രംഗത്തെ പരാതികൾ പരിഹരിക്കാൻ ഓംബുഡ്സ്മാനെ നിയമിക്കും .