ആഭ്യന്തര യുദ്ധ രൂക്ഷമായ ലിബിയയിൽ വൻ ജയിൽ ചാട്ടം. തലസ്ഥാനമായ ട്രിപ്പോളിക്ക് സമീപത്തെ ജയിലിൽ നിന്ന് 400ൽ അധികം തടവുകാരാണ് ജയിൽചാടിയത്. തടവുപുള്ളികളുടെ കൂട്ടായ ആക്രമണം തടയാൻ ജയിൽ ജീവനക്കാര്‍ക്ക് ആയില്ല. 

ലിബിയ: ആഭ്യന്തര യുദ്ധ രൂക്ഷമായ ലിബിയയിൽ വൻ ജയിൽ ചാട്ടം. തലസ്ഥാനമായ ട്രിപ്പോളിക്ക് സമീപത്തെ ജയിലിൽ നിന്ന് 400ൽ അധികം തടവുകാരാണ് ജയിൽചാടിയത്. തടവുപുള്ളികളുടെ കൂട്ടായ ആക്രമണം തടയാൻ ജയിൽ ജീവനക്കാര്‍ക്ക് ആയില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2011ലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയതിന് തടവിലാക്കപ്പെട്ട ഗദ്ദാഫി അനുകൂലികളാണ് രക്ഷപ്പെട്ടവിൽ ഏറെയും. വിഘടന വാദികളുമായുള്ള സംഘർഷം രൂക്ഷമായ ലിബിയയിൽ അടിയന്തരാവസ്ഥ തുടരുന്നതിനിടയിലാണ് സർക്കാരിനെ ഞെട്ടിച്ച് വൻ ജയിൽചാട്ടം നടന്നത്.